Enne karuthuvan kaakkuvaan – എന്നെ കരുതുവാൻ
Enne karuthuvan kaakkuvaan – എന്നെ കരുതുവാൻ എന്നെ കരുതുവാൻകാക്കുവാൻ പാലിപ്പാനേശുഎന്നും മതിയായവൻ 1 വരും ആപത്തിൽ നൽതുണ താൻപെരുംതാപത്തിൽ നൽതണൽ താൻഇരുൾമൂടുമെൻ ജീവിതപാതയിലുംതരും വെളിച്ചവും അഭയവും താൻ 2 മർത്യരാരിലും ഞാൻ സഹായംതെല്ലും തേടുകില്ല നിശ്ചയംജീവനാഥനെന്നാവശ്യങ്ങളറിഞ്ഞുജീവനാളെല്ലാം നടത്തിടുമേ 3 എന്റെ ഭാരങ്ങൾ തൻചുമലിൽവച്ചു ഞാനിന്നു വിശ്രമിക്കുംദുഃഖവേളയിലും പുതുഗീതങ്ങൾ ഞാൻപാടിയാനന്ദിച്ചാശ്വസിക്കും 4 ഒരു സൈന്യമെനിക്കെതിരേവരുമെന്നാലും ഞാൻ ഭ്രമിക്കാതിരുചിറകുകളാലവൻ മറയ്ക്കുമതാ-ലൊരു ദോഷവും എനിക്കു വരാ 5 വിണ്ണിൽ വാസസ്ഥലമൊരുക്കിവരും പ്രാണപ്രിയൻ വിരവിൽഅന്നു ഞാനവൻ മാറിൽ മറഞ്ഞിടുമേകണ്ണീർ പൂർണ്ണമായ് തോർന്നിടുമേ […]