Nee ente sarvavum nee enikkulavan – thenilum madhuramam lyrics
നീ എൻറെ സർവവും നീ എനിക്കുള്ളവൻ നീ എൻറെ സർവവും എല്ലാറ്റിലും നിൻ ജീവൻ എൻ പേർക്കായ് തന്നതിനാൽ നീ എന്റെ സർവവും എല്ലാറ്റിലും തേനിലും മധുരമാം തേനിലും മധുരമാം യേശുക്രിസ്തു മാധുര്യവാൻ രുചിച്ചു നോക്കി ഞാൻ കർത്തൻ കൃപകളെ യേശുക്രിസ്തു മാധുര്യവാൻ Nee ente sarvavum nee enikkullavan Nee ente sarvavum ellaattilum.. Nin jeevan en perkkay thannathinaal Nee ente sarvavum ellattilum. Thenilum madhuramam Thenilum madhuramam Yeshu kristhu […]
Nee ente sarvavum nee enikkulavan – thenilum madhuramam lyrics Read More »